ദമാമിൽ കാർ പാർക്കിംഗ് ഇടിഞ്ഞു വീണു; നിരവധി വാഹനങ്ങൾ തകർന്നു
![](https://cityscankerala.com/wp-content/uploads/2020/10/00-53-40-damam21_copy_640x360.jpg)
ദമാം: ദമാം കോബാർ റാക്കയിലെ അൽ സഈദ് ടവറിന്റെ പാർക്കിംഗ് പാർക്കിംഗ് ഇടിഞ്ഞു വീണു.
നൂറുകണക്കിന് വാഹനങ്ങൾ തകർന്നു. ആളപായം ഇല്ലെന്നാണ് പ്രാഥമിക വിവരം. പോലീസും അഗ്നി ശമന സുരക്ഷ വിഭാഗവും സ്ഥലത്തെത്തി രക്ഷാ പ്രവർത്തനം ഊർജിതമാക്കി.