ഭഗത് സിഗ് യൂത്ത് ഫോഴ്സ് പ്രവർത്തകർ അണു നശീകരണം നടത്തി

തിരൂർ: കോവിഡ് പോസിറ്റിവ് ,വ്യാപനം കൂടിയ പശ്ചാതലത്തിൽ ഒട്ടു മിക്ക വീടുകളിലും ആളുകൾ ക്വാറൻ്റയിനിൽ കഴിയുകയാണ് ഈ സാഹചര്യത്തിലാണ് പ്രവർത്തകർ അണു നശീകരണ പ്രവർത്തനവുമായി മുന്നോട്ടുവന്നത് തൃക്കൺഠിയൂർ വില്ലേജ് ഓഫീസ് ,തിരൂർ വില്ലേജ് ഓഫീസ് , തിരൂർ താലൂക്ക് ,ആമ്പുലൻസു കൾ സർക്കാർ വാഹനങ്ങൾ വീടുകൾ എന്നിവയാണ് അണു നശീകരണം നടത്തിയത്  തൃക്കൺഠിയൂർ വില്ലേജ് ഓഫീസർ അനൂപ് ഉദ്ഘാടനം നിർവ്വഹിച്ചു സി പി ഐ മണ്ഡലo അസി. സെക്രട്ടറി വി നന്ദൻ മാസ്റ്റർ എ ഐ വൈ എഫ് മണ്ഡലം സെക്രട്ടറി രജീഷ് കാടായിൽ ഭഗത് സിംഗ് യൂത്ത് ഫോഴ്സ് ക്യാപ്റ്റൻ അയ്യൂബ് വേളക്കാടൻ റിയാസ് പുഴക്കൽ , സുധീർ അന്നാര , പ്രദീപ് കെ ജി പടി ,സിദ്ധീഖ് മുത്തിയാട്ടിൽ ബാബു അന്നാര ,റാഷിദ് തുടങ്ങിയവർ പങ്കെടുത്തു.