സ്കൂളിന് മുൻവശം വെച്ച് മദ്യം പിടികൂടി.

തിരൂർ: കൈമലശ്ശേരി എ എം എൽ പി സ്കൂളിന് മുൻവശം വെച്ച്ആണ് സ്കൂട്ടറിൽ കടത്തുകയായിരുന്ന മദ്യം പിടികൂടിയത്.
KL 08 BH 359 യമഹ ഹാസിനോ സ്കൂട്ടറിലായിരുന്നു മദ്യം കടത്തിയിരുന്നത്,തൃപ്രങ്ങോട് താമസക്കാരനായ കരുമത്തിൽ മണികണ്ഠനെ എക്സൈസ് ഇൻസ്പെക്ടറും സംഘവും പിടികൂടി.എക്സൈസ് സംഘത്തിൽ എ ഇ ഐ ഫസലുറഹ്മാൻ പി ഒ ബാബുരാജ് സിഇഒ യൂസഫ് എന്നിവർ ഉണ്ടായിരുന്നു