സ്പെഷ്യൽ പോലീസ് ഓഫീസർമാരെ നിയമിക്കുന്നു

2021 ഏപ്രിൽ 6 ന് നടക്കുന്ന നിയമസഭ മണ്ഡലങ്ങളിലേക്ക് ഉള്ള ഇലക്ഷൻ്റെ ഭാഗമായി തിരൂർ പോലിസ് സ്റ്റേഷൻ പരിധിയിലെ വിവിധ ബൂത്തുകളിലേക്ക് സ്പെഷ്യൽ പോലീസ് ഓഫീസർമാരെ നിയമിക്കുന്നുണ്ട്.

 

 

ആയതിന് താൽപര്യമുള്ള ഉദ്യോഗർത്ഥികൾ (വ്യാഴാഴ്ച്ച) 04/03/2021 തിയ്യതി കാലത്ത് 9.30 മണിക്ക് തിരൂർ സ്റ്റേഷനിൽ ഹാജരായി വിവരങ്ങൾ നൽകേണ്ടതാണ്. എസ് പി സി, എൻ സി സി, സ്കൗട്ട് എന്നിവയിൽ അംഗമായ വർക്ക് മുൻഗണന.