Main Banner

സംഘ് പരിവാറിനെതിരെ മതേതരക്കാരുടെ പ്രതിരോധം ദുര്‍ബലം കെ മുഹമ്മദ് ബഷീര്‍ 

തിരൂര്‍ : സംഘ് പരിവര്‍ ഫാഷിസത്തിനെതിരെ മതേതര നാട്യക്കാരുടെ പ്രതിരോധം ദുര്‍ബലവും ക്രിയാത്മകവുമല്ലന്ന് പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ മലപ്പുറം സോണല്‍ പ്രസിഡന്‍റ് കെ മുഹമ്മദ് ബഷീര്‍ കുറ്റപ്പെടുത്തി

 

പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന വ്യാപകമായി നടത്തിക്കൊണ്ടിരിക്കുന്ന യോഗിയുടെ UP യില്‍ നടക്കുന്നതെന്ത് എന്ന വിശദീകരണയോഗത്തിന്റെ ഭാഗമായി നടുവിലങ്ങാടിയില്‍ സംഘടിപ്പിച്ച യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം

1 st paragraph

പോപുലര്‍ ഫ്രണ്ടിന്റെ പ്രവര്‍ത്തകരായ ഫിറോസിനേയും അന്‍ഷാദിനേയും യുപിയിലൂടെ ട്രയിനില്‍ യാത്രചെയ്തുകൊണ്ടിരിക്കെ തട്ടിക്കൊണ്ട് പോയി ജയിലിലടച്ചതിന് യോഗിയെക്കൊണ്ട് കണക്ക് പറയിക്കുക തന്നെ ചെയ്യുമെന്ന് ബഷീര്‍ താക്കീത് നല്‍കി

2nd paragraph

ഹംസ്സ ,നിസാര്‍ അഹമ്മദ് ,മുഹമ്മദലി ,റഫീഖ് സി പി എന്നിവര്‍ സംസാരിച്ചു