യൂത്ത് കോൺഗ്രസ്‌ പ്രവർത്തകനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി

വർക്കല: നടയറ കുന്നിൽ പ്രദേശത്തെ യൂത്ത് കോണ്ഗ്രസിന്റെ സെക്രട്ടറി കൂടി ആയ കുന്നിൽ പുത്തൻവീട്ടിൽ അൽ സമീറിനെയാണ് നടയറ കണ്വാശ്രമത്തിന് അടുത്തുള്ള മാലിന്യ സംസ്കരണ പ്ലാന്റിന് അടുത്തുള്ള ഗ്രൗണ്ടിലുള്ള അക്വാഷ്യ മരത്തിൽ തൂങ്ങി മരിച്ച നിലയിൽ കാണപ്പെട്ടത്.കാറ്ററിങ് തൊഴിലാളി ആയ അൽ സമീറിന് കടബാധ്യത ഉള്ളതായും സുഹൃത്തുക്കൾ പറയുന്നുണ്ട്.ഭാര്യ സജീന