കേരള ടാക്‌സി ഡ്രൈവേഴ്‌സ് ഓര്‍ഗനൈസേഷന് ഉപഹാരം നല്‍കി

മലപ്പുറം:2021നിയമസഭ ഇലക്ഷന് വേണ്ട വാഹനങ്ങള്‍ ആവശ്യനുസരണം ക്രമികരിച്ച് കൊടുത്തതിന് കേരള ടാക്‌സി ഡ്രൈവേഴ്‌സ് ഓര്‍ഗനൈസേഷന്‍ മലപ്പുറം ജില്ലാ കമ്മറ്റിക്കുള്ള ഉപഹാരം എം വി ഐമാരായ ഷംജിത്ത് , സൂരജ് , എ എം വി ഐ മാരായ പ്രജീഷ്, സനൂജ് പി ഡാനിയല്‍, സുരേഷ്

2021 ലെ നിയമസഭാ തെരഞ്ഞെടുപ്പിന് വേണ്ട വാഹനങ്ങള്‍ ആവശ്യാനുസരണം ക്രമീകരിച്ചു കൊടുത്തതിന് മലപ്പുറം ആര്‍ ടി ഒ കേരള ടാക്‌സി ഡ്രൈവേഴ്‌സ് ഓര്‍ഗനൈസേഷന്‍ (കെഡിടിഒ) അംഗങ്ങള്‍ക്കുള്ള ഉപഹാരം മലപ്പുറം ആര്‍ ടി ഒ ജോഷി ഓര്‍ഗനൈസേഷന്‍ ജില്ലാ സെക്രട്ടറി അസീസ് പട്ടിക്കാടിന് കൈമാറുന്നു

 

 എന്നിവരുടെ സാന്നിധ്യത്തില്‍ ആര്‍ ടി ഒ ജോഷിയില്‍ നിന്നും കെ റ്റി ഡി ഒ മലപ്പുറം ജില്ലാ സെക്രട്ടറി അബ്ദുല്‍ അസീസ് പട്ടിക്കാട് ഏറ്റുവാങ്ങി. ഗോപാലന്‍ മഞ്ചേരി ,ശശി മലപ്പുറം ,സജി പുളിക്കല്‍, സുധാകരന്‍ അരീക്കോട്, സലിം മേല്‍മുറി, അബദുള്ള മലപ്പുറം എന്നിവര്‍ പങ്കെടുത്തു