ടി.പി. നാണിക്കുട്ടി നിര്യാതയായി.

തിരൂർ പൊറ്റേത്ത് റോഡിൽ സുപ്രഭയിൽ ആർ.കെ. ഡ്രൈ ക്ലീനേഴ്സ് ഉടമ മുരളി പോഴോത്തിൻ്റെ ഭാര്യയും പരേതരായ തലൂർ കുമാര മേനോൻ്റേയും പാങ്ങാട്ട് കടലമ്പത്തൂർ ചിന്നക്കുട്ടി അമ്മയുടെയും മകളുമായ ടി.പി.നാണിക്കുട്ടി (64) നിര്യാതയായി..

മകൻ ജെ.സി.ഐ. ഇന്ത്യാ മുൻ ദേശീയ പ്രസിഡൻ്റ് രാംകുമാർ മേനോൻ (എറണാകുളം)..മരുമകൾ രാഖി (ചേന്നര). ശവസംസ്കാരം നാളെ ഉച്ചക്ക് 3 മണിക്ക് വീട്ടുവളപ്പിൽ.