Main Banner

പ്ലസ്ടു മൂലൃ നിർണ്ണയ ക്യാമ്പുകൾ മാറ്റി വയ്ക്കുക എ എച്ച് എസ് ടി എ

സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ മെയ് 5 മുതൽ ആരംഭിക്കാനിരിക്കുന്ന മൂല്യനിർണ്ണയ ക്യാമ്പുകൾ മാറ്റിവയ്ക്കണമെന്ന് എയ്ഡഡ് ഹയർ സെക്കണ്ടറി ടീച്ചേഴ്സ് അസോസിയേഷൻ ആവശ്യപ്പെടുന്നു. കോവിഡ് വ്യാപനതോത് കുറഞ്ഞ ശേഷം മൂല്യനിർണ്ണയ ക്യാമ്പുകൾ തുടങ്ങുമ്പോൾ താഴെപ്പറയുന്ന നിർദ്ദേശങ്ങൾ പരിഗണിക്കുക

1 st paragraph

1. ജില്ലാടിസ്ഥാനത്തിൽ കൂടുതൽ ക്യാമ്പുകൾ ആരംഭിക്കുക.

2. ഒന്നിടവിട്ടുള്ള ദിവസങ്ങളിൽ 50% അദ്ധ്യാപകരെ വച്ച് ക്യാമ്പുകൾ നടത്തുക.

2nd paragraph

3. ക്യാമ്പിൽ പങ്കെടുക്കുന്ന മുഴുവൻ അദ്ധ്യാപകർക്കും രണ്ട് ഡോസ് കോവിഡ് വാക്സിൻ ഉറപ്പാക്കുക

4. ഹോം വാല്യുവേഷന്റെ സാധ്യതകൾ പരിഗണിക്കുക

 

ഡോ.അജിത്കുമാർ ജില്ലാ പ്രസിഡന്റ് സുബൈർ .കെ ജില്ലാ ജ.സെക്രട്ടറി ജോൺസൺ ജില്ലാ ട്രഷറർ എന്നിവർ അറിയിച്ചു.