പുളിക്കലകത്ത് ഹംസക്കുട്ടി നിര്യാതനായി

തിരൂർ: വെട്ടത്തുകാവ് പുളിക്കലകത്ത് ഹംസക്കുട്ടി (90)മരണപെട്ടു. ഭാര്യ ആപറമ്പിൽ മറിയക്കുട്ടി.


മക്കൾ :- കുഞ്ഞിമുഹമ്മദ്, അബ്ദുൽ റസാഖ് (സൗദിയ ) അബ്ദുൽ കരീം, ഹസ്സൻ, ഹുസ്സൻ, മുജീബ്, കുഞ്ഞാത്തുട്ടി, ഷാഹിദ, സൗദ,
സഹോദരങ്ങൾ : സൈദലവി,കുഞ്ഞിമോൾ, കുഞ്ഞിമ്മു
മരുമക്കൾ :- അസ്‌ലം (ഇല്ലത്തപാടം) ഹസൈനാർ(വാക്കാട് )ഹാജറ (ചെമ്മാട് ) നൂർജ (കൈനിക്കര)സീനത്ത് (ചെമ്മാട് )റജുല (ചേന്നര)ജസീല (വൈരങ്കോട് ) നജിവ (കുറ്റൂർ) കബറടക്കം ബുധനാഴ്ച രാവിലെ ഒമ്പത് മണിക്ക് വെട്ടം പുതുച്ചിറ ജുമുഅ മസ്ജിദ്.