കോറളാട്ടിൽ മീനാക്ഷി നിര്യാതയായി

താനാളൂർ: ഒ.കെ. പാറ സ്വദേശി പരേതനായ കോറളാട്ടിൽ ചാച്ചുവിന്റെ ഭാര്യ മീനാക്ഷി (68) നിര്യാതയായി.


മക്കൾ: സുകുമാരൻ, പ്രഭാകരൻ , ദാസൻ, പ്രദീപ് ബാബു, ശ്രീജ, ഷീജ.
മരുമക്കൾ: ഗീത, ജ്യോതി, പ്രിയ,
അനുഷ, പരേതരായ ശ്രീനിവാസൻ, അനിൽകുമാർ.