Shobika

താനൂര്‍ ഗവ. ആര്‍ട്‌സ് ആന്റ് സയന്‍സ് കോളജില്‍ സീറ്റൊഴിവ്

താനൂര്‍ ഗവ. ആര്‍ട്‌സ് ആന്റ് സയന്‍സ് കോളജില്‍ ഒന്നാം സെമസ്റ്റര്‍(2021-22) ബി.എസ്.സി ഇലക്ട്രോണിക്‌സില്‍ ഇ.ഡബ്ലു.എസ്, എസ്.സി, എസ്.ടി വിഭാഗത്തിലും ബി.എ ഇംഗ്ലീഷ്, ബി.ബി.എ, ബി.കോം കമ്പ്യൂട്ടര്‍ അപ്ലിക്കേഷന്‍, ബി.സി.എ വകുപ്പുകളില്‍ എസ്.ടി വിഭാഗത്തിലും ഒഴിവുള്ള സീറ്റുകളിലേക്ക് അര്‍ഹരായവര്‍ നവംബര്‍ 15ന് രാവിലെ നേരിട്ട് ഹാജരാകണം. വിവരങ്ങള്‍ക്ക് gctanur.ac.in

1 st paragraph