Main Banner

ടൂറിസം കേന്ദ്രങ്ങള്‍ ഞായറാഴ്ച്ച മുതൽ തുറന്ന് പ്രവര്‍ത്തിക്കും

 

ശക്തമായ മഴയെ തുടര്‍ന്ന് ജില്ലയില്‍ ഏര്‍പ്പെടുത്തിയിരുന്ന ടൂറിസം മേഖലയിലെ നിരോധനം പിന്‍വലിച്ച സാഹചര്യത്തില്‍ മലപ്പുറം ഡി.ടി.പി.സിയുടെ കീഴിലുള്ള ടൂറിസം കേന്ദ്രങ്ങള്‍ ഞായറാഴ്ച്ച (28.11.2021) മുതല്‍, റെഡ്, ഓറഞ്ച് അലേര്‍ട്ടുകള്‍ ഉള്ള ദിവസങ്ങളില്‍ ഒഴികെ തുറന്ന് പ്രവര്‍ത്തിക്കുന്നതാണ്.

1 st paragraph