Main Banner

വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി സ്മാരക വെയിറ്റിംഗ് ഷെഡ്ഡ് നാടിന് സമർപ്പിച്ചു


1 st paragraph

തിരുനാവായ:- എസ്ഡിപിഐ മുട്ടിക്കാട് ബ്രാഞ്ചിന്ൻറെ ആഭിമുഖ്യത്തിൽ മുട്ടിക്കാട് അങ്ങാടിയിൽ വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി സ്മാരക വെയിറ്റിംഗ് ഷെഡ് എസ്ഡിപിഐ പഞ്ചായത്ത് പ്രസിഡൻറ് എംസി കുഞ്ഞിൻ ഉദ്ഘാടനം ചെയ്തു.

2nd paragraph


പരിപാടിയിൽ മണ്ഡലം സെക്രട്ടറി നിസാർ അഹമ്മദ് മുഖ്യപ്രഭാഷണം നടത്തി മണ്ഡലം സെക്രട്ടറിയെ കുഞ്ഞറമ്മൂട്ടി ഹാജി, ബ്രാഞ്ച് പ്രസിഡണ്ട് കുന്നത്ത് അബ്ദുറസാഖ്, ഹസ്സൻ കുന്നത്ത്, പി വി സൈദലവി ഹാജി എന്നിവർ പങ്കെടുത്തു.

.