രക്ഷാപ്രവർത്തനത്തിന് ഓടിയെത്തിയ മിടുക്കികുട്ടിക്ക് സന്നദ്ധ സേവനത്തിനു ആദരം

തിരൂർ: തുവ്വക്കാട് മേലെ TK ബിൽഡിങ് മുൻവശം ബൈക്ക് വർഷാപ് ഭാഗത്തു ഇന്ന് നടന്ന വാഹന അപകടത്തിൽ രക്ഷാപ്രവർത്തനത്തിന് ഓടിയെത്തിയ പ്രണയ എന്ന മിടുക്കികുട്ടിക്ക് സന്നദ്ധ സേവനത്തിനു sdpi പൊത്തന്നൂർ ബ്രാഞ്ചിന്റെ ആദരം ബിഗ് സല്യൂട്ട്  ബ്രാഞ്ച് പ്രസിഡന്റ് മുസ്തഫ ഞാറക്കാട് മൊമെന്റോ നൽകി ആദരിച്ചു.