ആയപ്പള്ളി ഹൈദർ കുട്ടി നിര്യാതനായി

താനാളൂർ : പള്ളിപടി സ്വദേശി ആയപ്പള്ളി ഹൈദർ കുട്ടി (63) നിര്യാതനായി.
ഭാര്യ: നഫീസ.


മക്കൾ : മുഹമ്മദ് റഫീഖ്, ഇർഷാദ്
റസീന, സമീറ, ജംഷിന, റംലത്ത് .
മരുമക്കൾ : ഹമീദ്, സാദത്ത്, അഷറഫ്, ബഷീർ, നമ്പീറ
സഹോദരങ്ങൾ: കുഞ്ഞേനി, അലവി, പരേതനായ കുഞ്ഞി മുഹമ്മദ്