മണക്കാട്ട് മഠം കൃഷ്ണൻ ഉണിത്തിരി അന്തരിച്ചു

തിരൂർ: കണ്ണൂർ സ്വദേശിയും തിരൂരിലെ താമസക്കാരനുമായ പിലാത്തറ മണക്കാട്ട് മഠം കൃഷ്ണൻ ഉണിത്തിരി (87) അന്തരിച്ചു .ഭാര്യ: ഭാർഗ്ഗവി പി .എം.


മക്കൾ: പ്രവീൺ കുമാർ (നവാമുകുന്ദ ഹൈസ്കൂൾ ,തിരുനാവായ) ,പ്രദീപ് കുമാർ (ബിസിനസ്സ്) .മരുമക്കൾ: ജിഷ ( ചേന്നര വി.വി. യു.പി സ്കൂൾ) ,സവിത .
പരേതരായ നാരായണൻ ഉണിത്തിരി ,ശങ്കരൻ ഉണിത്തിരി ,ഉമ്മുപ്പിള്ളയാതിരിയമ്മ ,ഗോവിന്ദൻ ഉണിത്തിരി ,കേപ്പു ഉണിത്തിരി എന്നിവർ സഹോദരങ്ങളാണ്‌. ശവസംസ്ക്കാരം ബുധൻ രാവിലെ 11 മണിക്ക് പിലാത്തറയിലെ സ്വവസതിയിൽ നടക്കും.