Main Banner

ധോണിയിൽ ജനങ്ങളെ ഭീതിയിലാഴ്ത്തിയ പുലി പിടിയിൽ.

പാലക്കാട്: ധോണിയിൽ ജനങ്ങളെ ഭീതിയിലാഴ്ത്തിയ പുലി കെണിയിൽ. വനംവകുപ്പ് സ്ഥാപിച്ച കൂട്ടിൽ ഇന്ന് പുലർച്ചെയോടെയാണ് പുലി കുടുങ്ങിയത്. വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി.

1 st paragraph

ഒരു മാസത്തിലധികമായി ജനങ്ങളെ ഭീതിയിലാഴ്ത്തിയ പുലിയാണ് പിടിയിലായത്. മൂന്നരയോടെയാണ് പുലി കൂട്ടിലായത്. പുലിയെത്തുന്നത് സിസിടിവിയില്‍ പതിഞ്ഞിരുന്നു. പുലിയെ വനംവകുപ്പ് ഓഫീസിലേക്ക് മാറ്റി.

2nd paragraph

പുലിയെ വനംവകുപ്പ് ഓഫീസിലേക്ക് മാറ്റുന്നതിനിടെ വാര്‍ഡ് മെമ്പര്‍ ഉണ്ണികൃഷ്ണന്‍റെ കയ്യില്‍ പുലി മാന്തി. ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.