Main Banner

മുസ്ലിം സർവീസ് സൊസൈറ്റി ഇഫ്താർ മീറ്റ് സംഘടിപ്പിച്ചു

1 st paragraph

തീരുർ: മുസ്ലിം സർവീസ് സൊസൈറ്റി മലപ്പുറം ജില്ലാ കമ്മിറ്റി യുടെ ആഭിമുഖ്യത്തിൽ ഇഫ്താർ മീറ്റ് സംഘടിപ്പിച്ചു. തീരുർ എം. ൽ. എ. കുറുക്കോളി മൊയ്‌തീൻ സാഹിബ്‌ ഉൽഘാടനം ചെയ്തു.. ചടങ്ങിൽ ജില്ലാ പ്രസിഡന്റ്‌ dr. ഹസ്സൻ ബാബു അധ്യക്ഷൻ വഹിച്ചു..mss സംസ്ഥാന ജനറൽ സെക്രട്ടറി പ്രൊഫസർ. ഈ പി. ഇമ്പിച്ചിക്കോയ മുൻ എം. ൽ. എ. അബ്ദുറഹ്മാൻ രണ്ടത്താണി, എഞ്ചിനീയർ പി. മമ്മദ് കോയ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ എ. പി. കുഞ്ഞാമു, കെ. വി. മുഹമ്മതു കുട്ടി, അഡ്വാക്കറ്റ് എ. അബ്ദുറഹീം, mss സംസ്ഥാന വൈസ് പ്രസിഡന്റ്‌ നിയാസ് പുളിക്കലകത്തു,, തീരുർ dysp ശ്രീ. ബെന്നി, തീരുർ ജോയിന്റ് rto അൻവർ തുടങ്ങിയവർ സംസാരിച്ചു….

2nd paragraph

കാലം ആവശ്യപ്പെടുന്നത് എന്ന വിഷയത്തെ ആസ്പ്തമാക്കി Dr. സുലൈമാൻ മേല്പത്തൂർ മുഖ്യ പ്രഭാഷണം നടത്തി… പി. പി. അബ്ദുറഹ്മാൻ, എം. ഇ. എസ്. പ്രതിനിധി കാദർ ഷെരിഫ്, sys പ്രതിനിധി ഒ. സലീം, കെ. പി. ഒ. റഹ്മത്തുള്ള ബെഞ്ച് മാർക്ക്‌ സ്കൂൾ ചെയർമാൻ റഫീഖ് മാസ്റ്റർ, ഡോക്ടർ . കെ.നൗഷാദ്, ഡോക്ടർ എം. എ. എം ബാവ, ഡോക്ടർ. പി. ഹുസൈൻ, യൂത്ത് വിംഗ് സംസ്ഥാന ജനറൽ സെക്രട്ടറി എം. മുഹമ്മദ് റാഫി, യൂത്ത് വിംഗ് ജില്ലാ പ്രസിഡന്റ്‌ ഇസ്ഹാക് വെന്നിയൂർ, സാദിക്ക് വട്ടപ്പറമ്പ്, മറ്റു യൂണിറ് ഭാരവാഹികളും ചടങ്ങിൽ സംബന്ധിച്ചു.. ജില്ലാ സെക്രട്ടറി സി.ഇബ്രാഹിംഹാജി സ്വാഗതവും കെ. പി ഫസലുദീൻ നന്ദിയും പറഞ്ഞു. തുടർന്ന് തീരുർ സംഗമം റെസിഡൻസി ഹോട്ടലിൽ ഇഫത്താർ വിരുന്നു നടന്നു