പാലയ്ക്കല്‍ മൊയ്‌ദീൻ (പാങ്ങാട്ട്) നിര്യാതനായി


ഇരിങ്ങാവൂര്‍: ഇര്‍ഷാദ്‌ നഗര്‍ പരേതനായ പാലയ്ക്കല്‍ കുഞ്ഞീതുകുട്ടി എന്നവരുടെ മകന്‍ പാലയ്ക്കല്‍ മൊയ്‌ദീൻ (പാങ്ങാട്ട്) 61 വയസ്സ്. ഭാര്യ- റജീന കുറ്റൂര്‍.


മക്കള്‍ :ഫൈസല്‍ (അബുദാബി) റുഫൈദ ,ഹിബ ഷെറി സഹോദരങ്ങൾ :
സുലൈമാന്‍, അബ്ദുള്‍ കാദർ,അബ്ദുള്ള, മുജീബ്, തിത്തൂമ്മ നഫീസ, മുനീറ
മരുമക്കൾ : അഫ്‌സല്‍ (കോട്ടക്കല്‍) സെറീന കടുങ്ങാത്തുകുണ്ട്.
മയ്യത്ത് കബറടക്കം ശനിയാഴ്ച ഇരിങ്ങാവൂർ അസഹരിപാറ ജുമുഅ മസ്ജിദ്