Main Banner

നിലമ്പൂര്‍ ഗവ. ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജില്‍ സീറ്റൊഴിവ്

നിലമ്പൂര്‍ സര്‍ക്കാര്‍ ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജില്‍ 2026-27 അധ്യയന വര്‍ഷത്തെ എം.എസ്.സി ജ്യോഗ്രഫി കോഴ്സില്‍ എസ്.ടി വിഭാഗത്തില്‍ രണ്ട് സീറ്റുകള്‍ ഒഴിവുണ്ട്.

1 st paragraph

പ്രവേശനം നേടാന്‍ ആഗ്രഹിക്കുന്നവര്‍ അസല്‍ രേഖകള്‍ സഹിതം ആഗസ്റ്റ് 20 ന് വ്യാഴാഴ്ച ഉച്ചയ്ക്ക് 2.30 ന് കോളേജില്‍ നേരിട്ട് ഹാജരാവണം. ഫോണ്‍: 04931 260332, 9745868276, 9539934245.