കൊണ്ടോട്ടി താലൂക്ക് ആശുപത്രിയിലേക്ക് ക്വട്ടേഷന്‍ ക്ഷണിച്ചു

കൊണ്ടോട്ടി താലൂക്ക് ആസ്ഥാന ആശുപത്രിയിലേക്ക് പരിരക്ഷ പദ്ധതിയുടെ ഭാഗമായി കൊണ്ടോട്ടി, നെടിയിരിപ്പ് ഭാഗങ്ങളിലേക്ക് രോഗി പരിചരണത്തിനായി ജീപ്പ് ഓടുന്നതിനും അലക്ക് പണി (ബെഡ് ഷീറ്റ്, ടവ്വല്‍, പില്ലോകവര്‍, കര്ട്ടണ്) ഒരുവര്‍ഷ കാലയളവില്‍ ഏറ്റെടുത്ത് ചെയ്യുന്നതിനും മുദ്ര വച്ച ക്വട്ടേഷന്‍ ക്ഷണിച്ചു. ഫെബ്രുവരി 25ന് ഉച്ചയ്ക്ക് 12 നകം ടെന്‍ഡര്‍ ലഭിക്കണം. ഫോണ്‍-0483 2710586.

