Main Banner

സ്കൂൾ കുട്ടികൾക്കുള്ള കുത്തരി വിതരണം ഈ അധ്യായന വർഷം തന്നെ ഉണ്ടാകും; മന്ത്രി അനൂപ് ജേക്കബ്

സ്കൂൾ കുട്ടികൾക്കുള്ള കുത്തരി ഈ അധ്യായന വർഷം തന്നെ വിതരണം ചെയ്യാനാകുമെന്ന് ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ്. വിതരണം ചെയ്യാൻ മറ്റ് തടസ്സങ്ങൾ ഒന്നുമില്ല. കുത്തരി വിതരണം ചെയ്യുന്നത് സംബന്ധിച്ച് വിദ്യാഭ്യാസ വകുപ്പിന് കത്ത് കൈമാറിയെന്നും ഓണം കഴിഞ്ഞാൽ ഉടൻ തുടർ നീക്കങ്ങൾ ഉണ്ടാകുമെന്നും മന്ത്രി  പറഞ്ഞു.

1 st paragraph