Main Banner

അന്താരാഷ്ട്ര ശുചീകരണ വാരം; വാക്കാട് ബീച്ച് ശുചീകരിച്ചു

തിരൂര്‍: അന്താരാഷ്ട്ര ശുചീകരണ വാരത്തോട് അനുബന്ധിച്ച് വെട്ടം ഗ്രാമ പഞ്ചായത്ത് വാര്‍ഡ് 18 വാക്കാട് ബീച്ച് ശുചീകരണം നടത്തി. ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡണ്ട് വി പി സക്കീന നിര്‍വ്വഹിച്ചു . മൗലാനാ കോളേജ് NSS യൂണിറ്റ് വിദ്യാര്‍ഥികള്‍, ഹരിതകര്‍മ്മസേന ,തൊഴില്‍ ഉറപ്പ് തൊഴിലാളികള്‍ എന്നിവര്‍ ശുചീകരണ പ്രവര്‍ത്തിയില്‍ പങ്കാളികളായി.

1 st paragraph

സ്റ്റാന്‍ഡിംഗ്‌ കമ്മിറ്റി ചെയർ പേഴ്സണ്‍ ബൈഷമനോജ്, വാര്‍ഡ് മെമ്പര്‍ മുരളീധരന്‍ മാസ്റ്റർ, ഷഹന ടീച്ചര്‍, മുജീബ്, അബ്ദുള്‍ മജീദ്, എ.പി മനാഫ് ,ഫൈസല്‍ ,റിയാസ് എന്നിവര്‍ നേതൃത്വം നല്കി.

 

2nd paragraph