അന്താരാഷ്ട്ര ശുചീകരണ വാരം; വാക്കാട് ബീച്ച് ശുചീകരിച്ചു
തിരൂര്‍: അന്താരാഷ്ട്ര ശുചീകരണ വാരത്തോട് അനുബന്ധിച്ച് വെട്ടം ഗ്രാമ പഞ്ചായത്ത് വാര്‍ഡ് 18 വാക്കാട് ബീച്ച് ശുചീകരണം നടത്തി. ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡണ്ട് വി പി സക്കീന നിര്‍വ്വഹിച്ചു . മൗലാനാ കോളേജ് NSS യൂണിറ്റ് വിദ്യാര്‍ഥികള്‍,…
