Main Banner

പെരിന്തല്‍മണ്ണയുടെ റോഡ് വികസനത്തിന് 30 കോടി രൂപ അനുവദിക്കുമെന്ന് മന്ത്രി

പെരിന്തല്‍മണ്ണ: നഗരത്തെയും പ്രധാന റോഡുകളെയും ബന്ധിപ്പിക്കുന്ന റിംഗ് റോഡുകളുടെ നവീകരണത്തിന് 30 കോടി രൂപ അനുവദുക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.കെ. ബഷീര്‍. പെരിന്തല്‍മണ്ണയില്‍ നടന്ന അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

1 st paragraph

പെരിന്തല്‍മണ്ണ നിയോജക മണ്ഡലത്തിലെ രണ്ട് ചെറുനഗരങ്ങളുടെ സൗന്ദര്യവല്‍ക്കരണത്തിന് 30 ലക്ഷം രൂപ വീതം അനുവദിക്കുമെന്നും മന്ത്രി പറഞ്ഞു. 8 മീറ്ററില്‍ അധികം വീതിയുള്ള ഗ്രാമീണ റോഡുകള്‍ ഏറ്റെടുക്കുന്ന കാര്യം പരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു.