Main Banner

രാജിവച്ച് തിരികെ കോൺഗ്രസിലേക്ക് ? ബിജെപിയിൽ നിന്ന് രാജിക്കൊരുങ്ങി പത്മജ വേണുഗോപാൽ

xr:d:DAFstC4LCSc:259,j:9167498151948326449,t:24030907

തൃശൂർ: ബിജെപി അംഗത്വം രാജിവയ്ക്കാൻ ഒരുങ്ങി ദേശീയ സമിതി അംഗം പത്മജ വേണുഗോപാൽ. ദേശീയ നേതൃത്വവും സംസ്ഥാന പ്രസിഡൻ്റുമായി നടത്തിയ ചർച്ചകളിൽ ഫലമില്ലാതെ വന്നതോടെയാണ് തീരുമാനം. വരും ദിവസങ്ങളിൽ രാജീവ് ചന്ദ്രശേഖറിന് രാജിക്കത്ത് കൈമാറുമെന്നാണ് സൂചന.

1 st paragraph

പത്മജയും അനുകൂലികളും കോൺഗ്രസിലേക്ക് മടങ്ങിപ്പോകാൻ ഒരുങ്ങുകയാണ്. പാർട്ടിയിൽ അർഹമായ പരിഗണന ലഭിക്കാത്തതിനെ തുടർന്ന് മാസങ്ങളായി പാർട്ടി പ്രവർത്തനങ്ങളിൽ നിന്ന് വിട്ടു നിൽക്കുകയായിരുന്നു പത്മജ.