മുസ്‌ലിം ലീഗ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു.

മലപ്പുറം: നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന മുസ്‌ലിം ലീഗ് സ്ഥാനാര്‍ത്ഥികളെ സംസ്ഥാന പ്രസിഡന്റ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ പ്രഖ്യാപിച്ചു. മലപ്പുറം ലോക്‌സഭാ മണ്ഡലത്തില്‍ അബ്ദുസ്സമദ് സമദാനിയും, ഒഴിവ് വരുന്ന രാജ്യസഭാ സീറ്റിലേക്ക് പി.വി അബ്ദുല്‍ വഹാബും മത്സരിക്കും

കഴിഞ്ഞ തവണ 24 മണ്ഡലങ്ങളിൽ മത്സരിച്ച ലീഗ്​ ഇക്കുറി 27 മണ്ഡലങ്ങളിലാണ്​ മത്സരിക്കുന്നത്​. ഖമറുന്നീസ അൻവർ 1996ൽ മത്സരിച്ച ശേഷം ഇതാദ്യമായി കോഴിക്കോട് അഡ്വ.നൂർബിന റഷീദ്​ മത്സരിക്കും.

 

 

 

വേങ്ങര: പി.കെ കുഞ്ഞാലിക്കുട്ടി

 

മഞ്ചേരി: യു.എ ലത്തീഫ്​

 

ഏറനാട്​: പി.കെ ബഷീർ

 

കൊണ്ടോട്ടി: ടി.വി ഇബ്രാഹീം

 

കോട്ടക്കൽ: ആബിദ് ഹുസൈൻ​ തങ്ങൾ

 

പെരിന്തൽമണ്ണ:നജീബ്​ കാന്തപുരം

 

മങ്കട: മഞ്ഞളാംകുഴി അലി

 

തിരൂർ: കുറുക്കോളി മൊയ്​തീൻ

 

താനൂർ: പി.കെ ഫിറോസ്​

 

തിരൂരങ്ങാടി: കെ.പി.എ മജീദ്​

 

വള്ളിക്കുന്ന്​: ഹമീദ്​ മാസ്റ്റർ

 

കോഴിക്കോട്​ സൗത്ത്​: അഡ്വ.നൂർബിന റഷീദ്​

 

കുറ്റ്യാടി: പാറക്കൽ അബ്​ദുല്ല

 

കൊടുവള്ളി: എം.കെ മുനീർ

 

കുന്ദമംഗലം: ദിനേഷ്​ പെരുമണ്ണ (സ്വത)

 

തിരുവമ്പാടി: സി.പി ചെറിയ മുഹമ്മദ്​

 

അഴീക്കോട്​: കെ.എം ഷാജി

 

കാസർകോട്​: എൻ.എ നെല്ലിക്കുന്ന്​

 

മഞ്ചേശ്വരം: എ.കെ.എം അഷ്​റഫ്​

 

മണ്ണാർക്കാട്​: എൻ.ഷംസുദ്ദീൻ

 

ഗുരുവായൂർ: കെഎൻ.എ ഖാദർ

 

കളമശ്ശേരി: അഡ്വ.വി.ഇ ഗഫൂർ

 

കൂത്തുപറമ്പ്​: പൊട്ടൻകണ്ടി അബ്​ദുല്ല

 

കോങ്ങാട്​: യു.സി രാമൻ

 

പുനലൂർ, ചടയമംഗലം, പേരാ​മ്പ്ര എന്നിവ പിന്നീട്​ പ്രഖ്യാപിക്കും.