സി.ഐ.ടി.യു 51മത് സ്ഥാപക ദിനം ആചരിച്ചു.

സി.ഐ.ടി.യു 51മത് സ്ഥാപക ദിനം ആചരിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി വി പി സക്കറിയ പതാക ഉയര്‍ത്തി. സി.ഐ.ടി.യു വളാഞ്ചേരി ഏരിയ കമ്മറ്റി അംഗം റിനേഷ് ചന്ദ്രന്‍, കുറ്റിപ്പുറം എല്‍ സി അംഗം രവിന്ദ്രന്‍, ടി.കെ സൈതാലിക്കുട്ടി എന്നിവര്‍ പങ്കെടുത്തു