ഇന്നുമുതൽ പുനരാരംഭിച്ച ട്രെയിന്‍ സര്‍വീസുകള്‍

1. ട്രെയിന്‍ നമ്പര്‍ 06607 കണ്ണൂര്‍ – കോയമ്പത്തൂര്‍ ഡെയ്‌ലി സ്‌പെഷ്യല്‍

 

2. ട്രെയിന്‍ നമ്പര്‍ 06608 കോയമ്പത്തൂര്‍ കണ്ണൂര്‍ ഡെയ്‌ലി സ്‌പെഷ്യല്‍

 

3. ട്രെയിന്‍ നമ്പര്‍ 06843 തിരുച്ചിറപ്പള്ളി- പാലക്കാട് ടൗണ്‍ ഡെയ്‌ലി സ്‌പെഷ്യല്‍

 

4. ട്രെയിന്‍ നമ്പര്‍ 06844 പാലക്കാട് ടൗണ്‍ തിരുച്ചിറപ്പള്ളി ഡെയ്‌ലി സ്‌പെഷ്യല്‍

 

5. ട്രെയിന്‍ നമ്പര്‍ 06023 ഷോര്‍ണൂര്‍ ജങ്ഷന്‍ -കണ്ണൂര്‍ (ആഴ്ചയില്‍ 6 ദിവസം ഞായറാഴ്ച ഒഴികെ)

 

6. ട്രെയിന്‍ നമ്പര്‍ 06024 കണ്ണൂര്‍-ഷോര്‍ണൂര്‍ ജങ്ഷന്‍ (ആഴ്ചയില്‍ 6 ദിവസം ഞായറാഴ്ച ഒഴികെ)

 

7. ട്രെയിന്‍ നമ്പര്‍ 06018 എറണാകുളം -ഷോര്‍ണൂര്‍ ജങ്ഷന്‍ റിസര്‍വ് ചെയ്യാത്ത മെമു എക്‌സ്പ്രസ് ഡെയ്‌ലി സ്‌പെഷ്യല്‍

 

8. ട്രെയിന്‍ നമ്പര്‍ 06017 ഷോര്‍ണൂര്‍ ജങ്ഷന്‍-എറണാകുളം ജങ്ഷന്‍ റിസര്‍വ് ചെയ്യാത്ത മെമു എക്‌സ്പ്രസ് ഡെയ്‌ലി സ്പെഷ്യൽ.