ഗതാഗത നിയന്ത്രണം

തൃശൂര്‍-കുറ്റിപ്പുറം സംസ്ഥാന പാതയില്‍ (ചങ്ങരംകുളം മാസ് തിയേറ്റര്‍ മുതല്‍ നടുവട്ടം വരെ) ബിഎം ആന്‍ഡ് ബിസി പ്രവൃത്തി നടത്തുന്നതിനാല്‍ ഈ റോഡിലൂടെയുള്ള വാഹന ഗതാഗതത്തിന് നിയന്ത്രണമേര്‍പ്പെടുത്തി.

 

പ്രവൃത്തി പൂര്‍ത്തിയാകും വരെ നിയന്ത്രണം തുടരുമെന്ന് പൊതുമരാമത്ത് വകുപ്പ് നിരത്തുകള്‍ വിഭാഗം മഞ്ചേരി ഡിവിഷന്‍ എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.