ഇദ്ധന വിലവര്‍ദ്ധനവ് പിന്‍വലിക്കണം: വ്യാപാരി വ്യവസായി യൂത്ത് വിംഗ്
മലപ്പുറം : കോവിഡ് ദുരിതകാലത്ത് ഇദ്ധനവില വര്‍ദ്ധന വ്യാപാരികളെയും, പൊതുസമൂഹത്തേയും ഏറെ പ്രയാസപെടുത്തുന്നതോടൊപ്പം രാജ്യത്തെ പട്ടിണിയിലാക്കുമെന്ന് വ്യാപാരി വ്യവസായി യൂത്ത് വിംഗ് മലപ്പുറം ജില്ലാ കമ്മറ്റി വിലയിരുത്തി.
യോഗത്തില്‍ അക്രം ചുണ്ടയില്‍, ഷാജഹാന് വളാഞ്ചേരി, ഫൈസല്‍ ചേലേടത്ത്, ഗഫാറലിമലപ്പുറം, ബൈനേഷ് എടപ്പാള്‍, ഷബീര്മാഞ്ഞമ്പ്ര,നൗഫല്എടക്കര, ഷബീബ് തിരൂര്‍ ,നിസാര്‍ കോട്ടക്കല്‍, റഷീദലി ടി.കെ, യാസര്വേങ്ങര, ഷൗക്കത്ത് പരപ്പനങ്ങാടി, മുനീര്‍ കോട്ടക്കല്‍ മുജീബ് രാജധാനി, മമ്മദ് മേലാറ്റൂര്‍, മുനീര്‍ അമരംമ്പലം,അനീസ് ചുണ്ടക്കാടന്‍ എന്നിവര്‍ പ്രതിഷേധയോഗത്തില്‍ പങ്കെടുത്ത് സംസാരിച്ചു.