Fincat

കോഫിമേക്കറിനുഉള്ളിൽ വെച്ച് കടത്താൻ ശ്രമിച്ച സ്വർണ്ണം പിടികൂടി 

കരിപ്പൂർ: ദുബായിൽ നിന്നും എയർ ഇന്ത്യ ഫ്ളൈറ്റിൽ കരിപ്പൂരിൽ വന്ന മലപ്പുറം മൂർക്കനാട് മേലേതിൽ മുഹമ്മദ് ഷെഫീഖിനെ (23) യാണ് സ്വർണവുമായി എയർ ഇന്റലിജൻസ് യൂണിറ്റ് പിടികൂടിയത്. 1.11 കോടി രൂപ വിലവരുന്ന 2.33 കിലോ സ്വർണമാണ് പിടികൂടിയത്. ഇയാളെ അറസ്റ്റ് ചെയ്തു ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.

1 st paragraph

പരിശോധനയിൽ കിരൺ ടി.എ ഡെപ്യൂട്ടി കമ്മീഷണർ സൂപ്രണ്ട് സബീഷ് സി പി പൗലോസ് രഞ്ജി വില്യംസ് ഇൻസ്പെക്ടർമാർ സഞ്ജീവ് കുമാർ ശിൽപ ഗോയൽ റഹീസ് എൻ രമേന്ദ്ര സിംഗ് പ്രിയ കെ ഹെഡ് ഹവാൽദാർ തുടങ്ങിയ ഉദ്യോഗസ്ഥർ പങ്കെടുത്തു

2nd paragraph