മണ്ണുപറമ്പിൽ അലവി (കുഞ്ഞിപ്പ) അന്തരിച്ചു.
കൊടക്കൽ
അജിതപ്പടി മണ്ണുപറമ്പിൽ അലവി (കുഞ്ഞിപ്പ – 57) അന്തരിച്ചു.
ഭാര്യ: ആമിന.
മക്കൾ: ഇർഷാദ്, സാലിഹ്, റിയാസ്,
സഹോദരങ്ങൾ: നഫീസ, മുഹമ്മദ് (കുഞ്ഞുട്ടി), ഇസ്മായിൽ, ഹംസ, നാസർ,
പരേതനായ കുഞ്ഞയ്ദ്രു
കബറടക്കം പകൽ 10 ന് അജിതപ്പടി മുബാറക് ജുമാമസ്ജിദിൽ.