പാക്കനി മുഹമ്മദ് കുട്ടി എന്ന മാനു നിര്യാതനായി

താനാളൂർ: കേലപ്പുറം സ്വതന്ത്ര സമര സേനാനിയായിരുന്ന പരേതനായ പാക്കനി കോയക്കുട്ടിയുടെ മകൻ പാക്കനി മുഹമ്മദ് കുട്ടി എന്ന മാനു (84) നിര്യാതനായി.
ഭാര്യ: കക്കോടി ഖദീജ.


മക്കൾ: അബ്ദുൽ റഷീദ്, മുഹമ്മദ് ഷാഫി, അബ്ദുൽ വഹാബ്,
അബ്ദുൽ റഹിം ( മുവരും സൗദി) അബൂൽസലാം, അബ്ദുൽ കലാം, സഫിയ, നസീമ, അസ്മ.

മരുമക്കൾ. ഹംസ, (അപ്പാട) ബഷീർ, പ്രുത്തൻ തെരു ), ഇബ്രാഹിം, (തലക്കെട്ടൂർ ) സൗദ, സാഹിറ, ഫസില, കമറുന്നിസ, സെബ്ന

സഹോദരങ്ങൾ: പി.മൊയ്തീൻ (റിട്ട: അധ്യപകൻ, മീനടത്തൂർ ഗവ: ഹൈസ്കൂൾ )
അബൂബക്കർ എന്ന ബാവ,
ആയിഷ, പരേതരായ പാത്തുമ്മു, കുഞ്ഞിരുമ്മ.