കുറ്റിപ്പുറം ചുങ്കം-പാഴൂര്‍ റോഡില്‍ വാഹന ഗതാഗതം നിരോധിച്ചു



കുറ്റിപ്പുറം ചുങ്കം-പാഴൂര്‍ റോഡില്‍ നവീകരണ പ്രവൃത്തിയുടെ ഭാഗമായി മാര്‍ച്ച് നാല് മുതല്‍ വാഹന ഗതാഗതം നിരോധിച്ചു.

പ്രവൃത്തി പൂര്‍ത്തിയാകും വരെ ഗതാഗത നിരോധനം തുടരുമെന്ന്  എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.