Fincat

കൂട്ടായി തറമ്മല്‍ മുഹമ്മദ് എന്ന തുളസൂര്‍ മുഹമ്മദ് അന്തരിച്ചു.

തിരൂർ: നടുവിലങ്ങാടി ആനപ്പടി സ്വദേശി കൂട്ടായിതറമ്മല്‍ മുഹമ്മദ് എന്ന തുളസൂര്‍ മുഹമ്മദ് (97) മരണപെട്ടു. തിരൂര്‍ കോര്‍ട്ട് റോഡിൽ നാഷനൽ സ്റ്റോറില്‍ മുന്‍കാല ജീവനകാരന്‍ ആയിരുന്നു. മക്കള്‍ സലീം (യു. എ. ഇ) പാത്തു പൂക്കയില്‍, റസീന താനൂര്‍, മുംതാസ് ഇരിങ്ങാവൂര്‍, റജീന ചെമ്പ്ര .

1 st paragraph


മരുമക്കള്‍ : മുസ്തഫ (താനൂര്‍) ഹംസ (താനൂര്‍) മുഹമ്മദ് കുട്ടി (ചെമ്പ്ര)
മയ്യത്ത് കബറകടക്കം ഇന്ന് മൂന്ന് മണിക്ക് നടുവിലങ്ങാടി ജുമുഅ മസ്ജിദ് കബര്‍ സ്ഥാനിൽ.

2nd paragraph