കാറും ബൈക്കും കൂട്ടി ഇടിച്ച് ബൈക്ക് യാത്രക്കാരൻ മരണപ്പെട്ടു

മലപ്പുറം: കൊണ്ടോട്ടി മോങ്ങത്ത് കാറും ബൈക്കും കൂട്ടി ഇടിച്ച് ബൈക്ക് യാത്രക്കാരനായ  വട്ടോളിമുക്കിൽ കരിബിങ്ങൾ മുഹമ്മദാലി (കുഞ്ഞിപ്പ) എന്നവർ മരണപ്പെട്ടു.

രാത്രി 10:30ഓടെ ആണ് അപകടം ഉടനെ മഞ്ചേരി മെഡിക്കൽ കോളേജിലും തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജിൽ കൊണ്ടു പോകുന്നതിനിടെ മരണപ്പെട്ടു