ഇലക്ട്രിസിറ്റി ബിൽ അടയ്ക്കുന്നതിന് കാലാവധി വീണ്ടും നൽകണം..
മലപ്പുറം ലോക് ഡൗൺ കാലത്ത് മാർച്ച് 23 മുതൽ ഡിസംബർ 31 വരെ മാസങ്ങളിൽ കെഎസ്ഇബി കരണ്ട് ബിൽ അടയ്ക്കുന്നതിന് ഇളവ് സർക്കാർ അനുവദിച്ചിരുന്നു. കൊറോണ വ്യാപ്തി കൂടുന്നതിനാൽ ജോലിയും വരുമാനവും കുറവായതിനാൽ ആറുമാസത്തേക്ക് കൂടെ ഇളവുനൽകണമെന്ന്
ഡിസംബർ 31 കഴിഞ്ഞാൽ പണം അടയ്ക്കാത്ത വരെ കറണ്ട് കട്ട് ചെയ്യും എന്നാണ് അറിയാൻ കഴിഞ്ഞത്. ഇത് ഒഴിവാക്കി പണം അടക്കുന്നതിന് കൂടുതൽ സാവകാശം കിട്ടുന്നതിനും മലപ്പുറത്ത് വെച്ച് മുഖ്യമന്ത്രിക്ക് ലോഹ്യ വിചാരവേദി ജില്ലാ കമ്മിറ്റിക്ക് വേണ്ടി സി. ടി രാജു നിവേദനം കൊടുത്തു.