പ​ത്താം ക്ലാ​സ്​ വി​ദ്യാ​ർ​ഥി​നി​യെ വീ​ട്ടി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി.

മ​ല​പ്പു​റം: പ​ത്താം ക്ലാ​സ്​ വി​ദ്യാ​ർ​ഥി​നി​യെ വീ​ട്ടി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. കീ​ഴു​പ​റ​മ്പ് തൃക്കളയൂർയൂ​ർ ചോ​ല​ക്ക​ൽ ചി​റ​യി​മ്മേ​ൽ അ​ഷ്റ​ഫി​െൻറ മ​ക​ൾ ഷി​ഫ്ന​യെ​യാ​ണ്​ (15)​ വീ​ട്ടി​ൽ തൂ​ങ്ങി മ​രി​ച്ച നി​ല​യി​ൽ ക​ണ്ട​ത്. കീ​ഴു​പ​റ​മ്പ് ഗ​വ. വൊ​ക്കേ​ഷ​ന​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ വി​ദ്യാ​ർ​ഥി​നിയാണ്​.

വെ​ള്ളി​യാ​ഴ്ച സ്കൂ​ൾ തു​റ​ക്കു​ന്ന​തി​നാ​ൽ വാ​യി​ക്കാ​നാ​യി മു​റി​യി​ൽ ഒ​റ്റ​ക്കാ​ണ് കി​ട​ന്ന​ത്. പു​ല​ർ​ച്ച മു​റി​യി​ൽ വെ​ളി​ച്ചം ക​ണ്ട​തി​നെ തു​ട​ർ​ന്ന് മാ​താ​പി​താ​ക്ക​ൾ വാ​തി​ൽ തു​റ​ന്ന​പ്പോ​ഴാ​ണ് മ​രി​ച്ച നി​ല​യി​ൽ ക​ണ്ട​ത്. മാ​താ​വ്: റു​ഖി​യ്യ​. സ​ഹോ​ദ​ര​ങ്ങ​ൾ: അ​ഫ്സ​ൽ, ഷി​ബി​ൽ, നി​ബി​ൽ, മാ​ജി​ദ ഫ​ർ​സാ​ന.