MX

ചര്‍ച്ച പരാജയം; സംസ്ഥാനത്ത് നാളെ സ്വകാര്യ ബസ് സമരം; 22 മുതല്‍ അനിശ്ചിതകാല ‌പണിമുടക്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ സൂചന ബസ് സമരം. സ്വകാര്യ ബസുടമകളുമായി ട്രാൻസ്പോർട്ട് കമ്മീഷണർ നടത്തിയ ചർച്ച പരാജയപ്പെട്ടതോടെയാണ് സംയുക്ത സമര സമിതി പണിമുടക്കുമായി മുന്നോട്ട് പോകുന്നത്.വിദ്യാർത്ഥികളുടെ കണ്‍സെഷൻ നിരക്ക് കൂട്ടുക, വ്യാജ…

ഒമാനില്‍ ചുഴലിക്കാറ്റില്‍പ്പെട്ട വാഹനത്തില്‍ നിന്നും തെറിച്ചുവീണ മലയാളി പെണ്‍കുട്ടി മരിച്ചു

മസ്‌കറ്റ്: ഒമാനില്‍ വാഹനാപകടത്തില്‍ മലയാളി പെണ്‍കുട്ടി മരിച്ചു. കണ്ണൂര്‍ മട്ടന്നൂര്‍ സ്വദേശിയായ നാലു വയസ്സുകാരി ജസാ ഹയറയാണ് മരിച്ചത്. ഒമാനിലെ ആദം-ഹൈമ പാതയിലാണ് അപകടം ഉണ്ടായത്. ചുഴലിക്കാറ്റില്‍പ്പെട്ട് വാഹനത്തിന്റെ നിയന്ത്രണം…

27 കിമി മൈലേജുള്ള ഹോണ്ട സിറ്റി ഹൈബ്രിഡിന്റെ വില കുറഞ്ഞു, കുറയുന്നത് ഒരുലക്ഷം രൂപയ്ക്ക് അടുത്ത്

ജാപ്പനീസ് വാഹന ബ്രാന്‍ഡായ ഹോണ്ട കാര്‍സ് ഇന്ത്യ ഇന്ത്യന്‍ വിപണിയിലെ ജനപ്രിയ സെഡാനായ സിറ്റി ഹൈബ്രിഡിന്റെ വില ഏകദേശം ഒരു ലക്ഷം രൂപ കുറച്ചു. സിറ്റി e:HEV 19.90 ലക്ഷം രൂപ എക്‌സ്-ഷോറൂം വിലയുള്ള ഒരൊറ്റ ടോപ്പ്-സ്‌പെക്ക് ZX ട്രിമ്മില്‍ ലഭ്യമാണ്.…

സ്‌ട്രോക്ക് ബാധിച്ച മലയാളിയെ സൗദിയില്‍ നിന്നും നാട്ടിലേക്ക് കയറ്റിവിട്ടു

റിയാദ്: സ്‌ട്രോക് ബാധിച്ച മലയാളിയെ നാട്ടിലേക്ക് കയറ്റിവിട്ടു. ഹാഇല്‍ സനാഇയ്യയില്‍ ഹൗസ് ഡ്രൈവറായി ജോലി ചെയ്തിരുന്ന കൊല്ലം മുട്ടക്കാവ് സ്വദേശി ഷാജഹാന്‍ ഇബ്രാഹിംകുട്ടിയെ (62) ആണ് കെ.എം.സി.സി പ്രവര്‍ത്തകരുടെ സഹായത്തോടെ നാട്ടിലേക്ക്…

‘രജിസ്ട്രാറുടെ സസ്പെൻഷൻ റദ്ദാക്കിയത് നിയമവിരുദ്ധം’; ഗവര്‍ണര്‍ക്ക് റിപ്പോര്‍ട്ട് നല്‍കി…

കേരളാ സർവകലാശാലയില്‍ രജിസ്ട്രാറുടെ സസ്പെൻഷൻ സിൻഡിക്കേറ്റ് റദ്ദാക്കിയത് നിയമവിരുദ്ധമെന്ന് ചൂണ്ടിക്കാട്ടി വി സി ഡോ സിസ തോമസ് ഗവർണർക്ക് റിപ്പോർട്ട് നല്‍കി.രജിസ്ട്രാറായി മിനി കാപ്പനെ നിയോഗിച്ചതായും സിസ തോമസ് ചാൻസിലറായ ഗവർണർ രാജേന്ദ്ര…

കാണാതായ 63 കാരന്‍ പെരുമ്പാമ്പിന്റെ വയറ്റില്‍

ഇന്തോനേഷ്യല്‍ കാണാതായി കര്‍ഷകനെ തെരഞ്ഞെത്തിയ നാട്ടുകാര്‍ പെരുമ്പാമ്പിന്റെ വയറ് കീറി മൃതദേഹം പുറത്തെടുത്തു. സംഭവത്തിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായി. ഇന്തോനേഷ്യയിലെ മജാപഹിത് ഗ്രാമത്തിലെ തെക്കുകിഴക്കന്‍ സുലവേസിയിലെ ബടൗഗയില്‍…

വന്ധ്യത പ്രശ്‌നം ; ശ്രദ്ധിക്കേണ്ടതും അറിഞ്ഞിരിക്കേണ്ടതുമായ കാര്യങ്ങള്‍

യുവാക്കളില്‍ വന്ധ്യത പ്രശ്‌നം കൂടി വരുന്നതായാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. 20 നും 30 നും ഇടയില്‍ പ്രായമുള്ള യുവാക്കളെയും യുവതികളെയും വന്ധ്യത പ്രശ്‌നം ബാധിക്കുന്നതായി ഗവേഷകര്‍ പറയുന്നു. മോശം ഭക്ഷണക്രമം, സമ്മര്‍ദ്ദം, പാരിസ്ഥിതിക…

ഉത്തരേന്ത്യയില്‍ കനത്ത നാശം വിതച്ച്‌ പേമാരി; മഴക്കെടുതിയില്‍ 78 മരണം, 37 പേരെ കാണാനില്ല

ഉത്തരേന്ത്യയില്‍ കനത്ത നാശം വിതച്ച്‌ പേമാരി തുടരുന്നു. ഹിമാചലില്‍ മാത്രം മഴക്കെടുതിയില്‍ മരിച്ചവരുടെ എണ്ണം 78 ആയി.37 പേരെ കാണാനില്ല. ഉത്തരാഖണ്ഡില്‍ നാല് ജില്ലകളില്‍ മണ്ണിടിച്ചിലിന് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. ഇന്നലെ ചമ്ബ, മാണ്ഡി…

കല്‍ദായ സഭയുടെ ആര്‍ച്ച്‌ ബിഷപ്പ് ഡോ. മാര്‍ അപ്രേം അന്തരിച്ചു

തൃശൂർ: കല്‍ദായ സഭയുടെ ആർച്ച്‌ബിഷപ്പ് ഡോ. മാർ അപ്രേം അന്തരിച്ചു. 85 വയസ്സായിരുന്നു. അരനൂറ്റാണ്ടിലേറെ സഭയെ നയിച്ച ഇടയനാണ് അന്തരിച്ചത്.ഇരുപത്തിയെട്ടാം വയസിലാണ് മാർ അപ്രേം മെത്രാപ്പൊലീത്തയായത്. കല്‍ദായ സുറിയാനി സഭയുടെ ഇന്ത്യയിലെ…

ആരോഗ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് സംസ്ഥാന വ്യാപകമായി ബിജെപി പ്രതിഷേധം

കോട്ടയം: ആരോഗ്യമന്ത്രി വീണാ ജോര്‍ജിന്റെ രാജി ആവശ്യപ്പെട്ട് സംസ്ഥാന വ്യാപക പ്രതിഷേധവുമായി ബിജെപി. തിരുവനന്തപുരത്തും കോട്ടയത്തും തൃശൂരുമാണ് ബിജെപി പ്രതിഷേധം നടക്കുന്നത്.നെയ്യാറ്റിന്‍കര ആശുപത്രിയിലേക്ക് ബിജെപി പ്രതിഷേധ മാര്‍ച്ച്‌ നടത്തി.…