Main Banner

MSC എൽസ കപ്പൽ മുങ്ങിയ കേസ്: നാവികർക്ക് ആശ്വാസം, മൂന്ന് പേർക്ക് നാട്ടിലേക്ക് മടങ്ങാം

കേരളാ തീരത്ത് കടലിൽ MSC എൽസ കപ്പൽ മുങ്ങിയതുമായ ബന്ധപ്പെട്ട കേസിൽ, നാവികർക്ക് ആശ്വാസം. മൂന്ന് നാവികർക്ക് നാട്ടിലേക്ക് മടങ്ങാം. പത്ത് ലക്ഷം രൂപയുടെ ജാമ്യ ബോണ്ട് അടക്കം കർശന വ്യവസ്ഥകളോടെ ആണ് ഹൈക്കോടതി അനുമതി നൽകിയത്. അന്വേഷണത്തോട്…

‘ക്രെഡിറ്റ് കാര്‍ഡ് ലോണ്‍ അപ്രൂവ്ഡ്’! ഫോണില്‍ ഇടക്കിടെ മെസേജ് വരാറുണ്ടോ? ഓടിച്ചാടി…

ക്രെഡിറ്റ് കാർഡുകള്‍ ഇന്ന് വളരെ സാധാരണയായി ഉപയോഗിക്കുന്ന ഒരു ട്രെന്റ് കേരളത്തിലുണ്ട്. നേരത്തെയൊക്കെ ഷോപ്പിംഗിന് മാത്രം സ്വൈപ്പ് ചെയ്തിരുന്ന ക്രെഡിറ്റ് കാർഡുകള്‍ ഇന്ന് ലോണുകളെടുക്കാനും വ്യാപകമായി ഉപയോഗിക്കുന്നുണ്ട്. എന്നാല്‍,…

ഇറാനിലുള്ള ഇന്ത്യൻ പൗരന്മാര്‍ ഉടൻ രാജ്യം വിടാൻ നിര്‍ദേശം

ഇറാനിലുള്ള ഇന്ത്യൻ പൗരന്മാർ ഉടൻ രാജ്യം വിടാൻ നിർദേശം. ഇറാനും ഇസ്രയേലും ആക്രമണം കടുപ്പിച്ചതിന് പിന്നാലെയാണ് പൗരന്മാർക്ക് ഇന്ത്യ അടിയന്തര മുന്നറിയിപ്പ് നല്‍കിയത്. ഇന്ത്യൻ പൗരന്മാർ ഇറാനിലേക്ക് യാത്ര ചെയ്യരുതെന്നും നിർദേശമുണ്ട്.…

നേതൃമാറ്റമില്ല, പിണറായിക്കും ഗോവിന്ദനുമെതിരായ വിമര്‍ശനങ്ങള്‍ ഒഴിവാക്കി; തെരഞ്ഞെടുപ്പ് അവലോകന…

തിരുവനന്തപുരം: സിപിഎം നേതൃമാറ്റം വേണമെന്ന കീഴ്ഘടകങ്ങളുടെ ആവശ്യം വെട്ടിമാറ്റി സംസ്ഥാന സെക്രട്ടേറിയറ്റ്. സെക്രട്ടേറിയറ്റ് തയ്യാറാക്കിയ റിപ്പോർട്ടില്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയനും പാർട്ടി സെക്രട്ടറി എം.വി ഗോവിന്ദനുമെതിരായ വിമർശനങ്ങള്‍…

വയനാട്ടില്‍ രണ്ട് വിദ്യാര്‍ത്ഥികള്‍ക്ക് ഷിഗെല്ല

ബത്തേരി: വയനാട് ബത്തേരിയില്‍ രണ്ട് കുട്ടികള്‍ക്ക് ഷിഗെല്ല ബാധ സ്ഥിരീകരിച്ചു. കോളിയാടി മാര്‍ ബസേലിയോസ് സ്‌കൂളിലെ വിദ്യാര്‍ഥികളാണ് ഇരുവരും.കുട്ടികളുടെ ആരുടെയും നില ഗുരുതരമല്ല. വൈറോളജി ലാബിലേക്ക് അടക്കം പല സാമ്പിളുകളും ആരോഗ്യവകുപ്പ്…

ഫാസ്റ്റാഗില്‍ പണമില്ല; ടോള്‍ പ്ലാസയില്‍ നിന്ന് ‘യൂടേണ്‍’ അടിച്ച്‌ സൂപ്പര്‍ഫാസ്റ്റ്!…

കോഴിക്കോട്ദേ: ശീയപാത 66-ലൂടെ കോഴിക്കോട് നിന്ന് രാമനാട്ടുകരയ്ക്ക് വണ്ടി വിട്ടതാണ് നമ്മടെ കെഎസ്‌ആർടിസി സൂപ്പർഫാസ്റ്റ്. തൊണ്ടയാട് കഴിഞ്ഞ് ടോള്‍ പ്ലാസയില്‍ എത്തിയപ്പോഴാണ് ഡ്രൈവർ സാർ ആ സത്യം തിരിച്ചറിഞ്ഞത്-ഫാസ്റ്റാഗില്‍ ചില്ലിക്കാശില്ല!…

സബ്‌സിഡി സിലിണ്ടറുകളുടെ എണ്ണം കുറച്ച്‌ കേന്ദ്രം; ഇനി ലഭിക്കുക വര്‍ഷത്തില്‍ നാല് എണ്ണം മാത്രം

ഡല്‍ഹി: സബ്‌സിഡി നിരക്കില്‍ ലഭിക്കുന്ന ഗാർഹിക എല്‍പിജി സിലിണ്ടറുകളുടെ എണ്ണം കുറച്ച്‌ കേന്ദ്രം. ഒരു വര്‍ഷം ലഭിക്കുന്ന സബ്സിഡി സിലിണ്ടറുകള്‍ ഒമ്പതില്‍ നിന്ന് നാലായാണ് കുറച്ചത്. 14.2 കിലോ ഗ്രാം ഗ്യാസ് സിലിണ്ടറിന് 29 രൂപ…

മാസപ്പടി കേസ്; വീണയ്ക്ക് ഇഡി സമൻസ്, ജൂണ്‍ 12ന് ഹാജരാകണം

തിരുവനന്തപുരം: മാസപ്പടിക്കേസില്‍ സുപ്രധാന നീക്കവുമായി എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ്. മുൻ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ പിണറായി വിജയൻ്റെ മകള്‍ ടി വീണയ്ക്ക് ഇഡി സമൻസ്. വെള്ളിയാഴ്ച ഹാജരാകാനാണ് നോട്ടീസില്‍ പറയുന്നത്. എ‌ട്ട്…

IAS തലപ്പത്ത് വൻ അഴിച്ചുപണി; ബി.അശോക് ഉന്നത വിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി, എൻ.പ്രശാന്ത്…

സംസ്ഥാനത്തെ IAS ഉദ്യോഗസ്ഥ തലപ്പത്ത് വൻ അഴിച്ചുപണി. ബി.അശോക് ഉന്നത വിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയാകും.എൻ.പ്രശാന്ത് കായികവകുപ്പ് സ്പെഷ്യൽ സെക്രട്ടറിയാകും. കൂടാതെ യുവജനകാര്യ,മൃഗശാല,മ്യൂസിയം വകുപ്പുകളുടെ അധിക ചുമതലയും എൻ.…

വിജയികൾക്ക് അനുമോദനവും ദുരിതാശ്വാസ നിധിയിലേക്ക് ബ്രൈഡൽ ക്രാഫ്റ്റിന്റെ ഫണ്ട് കൈമാറ്റവും

​ തിരൂർ: പ്ലസ്ടു പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കി തിരൂർ ഉപജില്ലയുടെ അഭിമാനമായി മാറിയ മിടുക്കരായ വിദ്യാർത്ഥികൾക്കായി ബ്രൈഡൽ ക്രാഫ്റ്റിന്റെയും (Bridal Craft) ബ്രൈഡൽ കി ശാദിയുടെയും (Bridal Ki Shaadi) ആഭിമുഖ്യത്തിൽ 'സ്നേഹാദരം' അനുമോദന…