Main Banner

‘ആശ’ ഒരു നിരാശ: സാധ്യതകൾ പാഴാക്കിയ ഒരു സിനിമാനുഭവം

ആദ്യം തന്നെ പറയട്ടെ — ഇത് ഒരു സിനിമാ നിരൂപണമല്ല. വിമർശനവുമല്ല.ഒരു സാധാരണ പ്രേക്ഷകയായി, സിനിമയെ ഒരുപാട് പ്രതീക്ഷയോടെ കാത്തിരുന്ന ഒരാളായി, ഇന്നലെ തീയേറ്ററിൽ നിന്ന് ഇറങ്ങിയപ്പോൾ തോന്നിയ എന്റെ മാത്രം അഭിപ്രായമാണിത്. ഉർവശി എന്ന നടിയെ…

മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിമിനെ വിമാനത്താവളത്തിൽ സ്വീകരിച്ചു; കരിപ്പൂർ  ‘റെഡ്…

കേരള സന്ദർശനത്തിനെത്തിയ മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിമിനെ സംസ്ഥാന സർക്കാറിന് വേണ്ടി കൃഷി വകുപ്പു മന്ത്രി ടി.സിദ്ധീഖ് കരിപ്പൂർ വിമാനത്താവളത്തിൽ സ്വീകരിച്ചു. ഇ.ടി മുഹമ്മദ് ബഷീർ എം പി , എംഎൽഎ, മാരായ ടി.പി അഷ്റഫ് അലി, ടി.വി…

തവനൂരിന്റെ സമഗ്ര വിദ്യാഭ്യാസ പദ്ധതി ‘TRACE THAVANUR’ ന് തുടക്കം കുറിച്ച് എം.എൽ.എ വി.എസ് ജോയ്

എടപ്പാൾ: തവനൂർ നിയോജക മണ്ഡലത്തിലെ വിദ്യാർത്ഥികൾക്ക് അക്കാദമിക് രംഗത്തും കരിയർ മേഖലയിലും മികച്ച മാർഗനിർദേശവും അവസരങ്ങളും ഒരുക്കുകയെന്ന ലക്ഷ്യത്തോടെ തവനൂർ എം.എൽ.എ അഡ്വ.വി.എസ് ജോയിയുടെ നേതൃത്വത്തിൽ നടപ്പാക്കുന്ന സമഗ്ര വിദ്യാഭ്യാസ പദ്ധതിയായ…

ബിൻ ലാദൻ ലക്ഷ്യമിട്ട രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യയും; സിഐഎ രേഖകൾ പുറത്ത്

വേൾഡ് ട്രേഡ് സെന്റർ ഭീകരാക്രമണത്തിന് മുൻപ് അൽ-ഖായിദ നേതാവ് ഒസാമ ബിൻ ലാദൻ ലക്ഷ്യമിട്ട രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യയും ഉണ്ടായിരുന്നതായി റിപ്പോർട്ട്. സെപ്റ്റംബർ 11 ഭീകരാക്രമണത്തിന്റെ 25-ാം വാർഷികത്തിൽ യുഎസ് സെൻട്രൽ ഇന്റലിജൻസ് ഏജൻസി(സിഐഎ)…

നഴ്സിങ് ലക്ചറർ നിയമനം: അഭിമുഖം 16-ന്

മഞ്ചേരി സർക്കാർ നഴ്സിങ് കോളേജിൽ ബോണ്ടഡ് ലക്ചറർ തസ്തികയിലേക്ക് കരാറടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. 14 ഒഴിവുകളാണുള്ളത്. അംഗീകൃത നഴ്സിങ് കോളേജുകളിൽ നിന്ന് നഴ്സിങ് വിഭാഗത്തിൽ പി.ജി ബിരുദവും കെ.എൻ.എം.സി രജിസ്ട്രേഷനുമുള്ള ഉദ്യോഗാർത്ഥികൾക്കായി…

ഇടിമുഴിക്കൽ – അഗ്രശാല – പാറക്കടവ് റോഡിൽ ഗതാഗത നിരോധനം

ഇടിമുഴിക്കൽ - അഗ്രശാല - പാറക്കടവ് റീച്ച് 1 റോഡിൽ നവീകരണ പ്രവൃത്തികൾ നടക്കുന്നതിനാൽ സെപ്റ്റംബർ 14 മുതൽ പ്രവൃത്തി പൂർത്തിയാകുന്നത് വരെ പൂർണ്ണ ഗതാഗത നിരോധനം ഏർപ്പെടുത്തി. റീച്ച് 1 ലൂടെ പോകേണ്ട വാഹനങ്ങൾ റീച്ച് 2 ലൂടെ പോകേണ്ടതാണെന്ന്…

കോഴിക്കോട് – നിലമ്പൂർ – ഗൂഡല്ലൂർ റോഡിൽ ഗതാഗത നിയന്ത്രണം

കോഴിക്കോട് - നിലമ്പൂർ - ഗൂഡല്ലൂർ റോഡിൽ മഞ്ചേരി സെൻട്രൽ ജങ്ഷൻ മുതൽ നെല്ലിപ്പറമ്പ് വരെയുള്ള ഭാഗത്ത് നവീകരണ പ്രവൃത്തികൾ നടക്കുന്നതിനാൽ സെപ്റ്റംബർ 15 മുതൽ പ്രവൃത്തി പൂർത്തിയാകുന്നത് വരെ ഭാഗിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. അരീക്കോട്…

ഫാഷൻ ഡിസൈനിങ്: സ്പോട്ട് അഡ്മിഷൻ 14 ന്

പെരിന്തൽമണ്ണ സര്‍ക്കാര്‍ പോളിടെക്നിക് കോളേജിന് കീഴിൽ മങ്കടയിൽ പ്രവർത്തിക്കുന്ന ഗവൺമെന്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ഡിസൈനിങ്ങിൽ (ജി.ഐ.എഫ്.ഡി) 2026-27 അധ്യയന വർഷത്തെ ഒഴിവുള്ള സീറ്റുകളിലേക്ക് സ്പോട്ട് അഡ്മിഷൻ നടത്തുന്നു. വൺ ടൈം…

കരിപ്പൂർ വിമാനത്താവളത്തിന്റെ സി.ഇ.ആർ. ഫണ്ട് ഇനി വിമാനത്താവള പരിസര വികസനത്തിന് വിനിയോഗിക്കും

കരിപ്പൂർ കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ സി.ഇ.ആർ (Corporate Environmental Responsibility) ഫണ്ട് ഇനി പൂർണമായും വിമാനത്താവള പരിസര പ്രദേശങ്ങളുടെ വികസനത്തിനും ജനങ്ങളുടെ അടിസ്ഥാന ആവശ്യങ്ങൾ പരിഹരിക്കുന്നതിനുമായി വിനിയോഗിക്കും. ടി…

സന്നദ്ധ സംഘടനകളുടെ രജിസ്ട്രി സർക്കാർ തയ്യാറാക്കുന്നു; വിവരങ്ങൾ നൽകാൻ അവസരം

വികസന-ക്ഷേമ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന സന്നദ്ധ സംഘടനകളുടെ ജില്ലാതല രജിസ്ട്രി തയ്യാറാക്കുന്നു. താഴെത്തട്ടിലുള്ള വികസന പ്രവർത്തനങ്ങളിൽ സന്നദ്ധ സംഘടനകളെ പങ്കാളികളാക്കാനുള്ള സർക്കാരിന്റെ ബജറ്റ് പ്രഖ്യാപനത്തിന്റെ അടിസ്ഥാനത്തിലാണ്…