Main Banner

വിദ്വേഷ മുദ്രാവാക്യംവിളി: പോപ്പുലർ ഫ്രണ്ട് സംസ്ഥന ട്രഷറർ അറസ്റ്റിൽ

ആലപ്പുഴ: പോപ്പുലര്‍ ഫ്രണ്ട് ജനമഹാ സമ്മേളനത്തിനിടെ കുട്ടി പ്രകോപന മുദ്രാവാക്യം വിളിച്ച കേസില്‍ സംസ്ഥാന ട്രഷറര്‍ കെ.എച്ച്‌ നാസറിനെ പൊലീസ് അറസ്റ്റ് ചെയ്തു. ആലപ്പുഴ ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ടിന്‍റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘമാണ്

കസ്റ്റംസിനെ വെട്ടിച്ച്​ കടത്തിയ സ്വര്‍ണവുമായി തിരൂർ സ്വദേശി കരിപ്പൂർ പോലീസിന്റെ പിടിയില്‍

കൊണ്ടോട്ടി: കസ്റ്റംസിനെ വെട്ടിച്ച് കടത്തിയ സ്വര്‍ണവുമായി യാ​ത്രക്കാരനെ കരിപ്പൂര്‍ വിമാനത്താവള പരിസരത്തുനിന്ന് പൊലീസ് പിടികൂടി. തിരൂര്‍ ആലത്തിയൂര്‍ സ്വദേശി അരങ്ങത്ത് പറമ്പില്‍ അന്‍വര്‍ അലിയാണ്​ (32) വിമാനത്താവളത്തിലെ എയ്ഡ് പോസ്റ്റ്

കുറ്റിപ്പുറം എംഇഎസ് കോളജിലെ സംഘർഷം; മൂന്ന് പേർ പൊലീസ് പിടിയിൽ

മലപ്പുറം: കുറ്റിപ്പുറം എംഇഎസ് എഞ്ചിനീയറിംഗ് കോളജിലുണ്ടായ സംഘർഷത്തിൽ 3 പേരെ പൊലീസ് പിടികൂടി. കോളജിലെ സിവിൽ-മെക്കാനിക്കൽ വിഭാഗങ്ങൾ തമ്മിലാണ് കഴിഞ്ഞ ദിവസം സംഘർഷമുണ്ടായത്. മെക്കാനിക്കൽ വിങ്ങിലെ ഒരു വിദ്യാർത്ഥിയുടെ കൈവിരലിന്റെ എല്ല്

കാവീട്ടിൽ ചന്ദ്രമതി അന്തരിച്ചു.

തിരൂർ: മുത്തൂർ ദേശബന്ധുവായനശാലക്ക് സമീപം കാവീട്ടിൽ ചന്ദ്രമതി (76) അന്തരിച്ചു. ഭർത്താവ്: കൃഷ്ണൻ. മക്കൾ: സുബ്രഹ്മണ്യൻ, ഉത്തമൻ , ധർമ്മരാജ്, സതീശൻ, സതി, അനില. ശവസംസ്കാരം ഞായർ രാവിലെ 8ന് തറവാട് ശ്മശാനത്തിൽ

പൊത്താഞ്ചേരി രാധ അന്തരിച്ചു.

തിരൂർ: ആലത്തിയൂർ പൊത്താഞ്ചേരി രാധ (64) അന്തരിച്ചു.ഭർത്താവ് : ചാത്തു . മക്കൾ : പ്രമീള, പ്രകാശിനി, മണികണ്ഠൻ, ജലജ,മിനി, അംബിക, സുജാത,മരുമക്കൾ : പൊന്നൻ, ചന്ദ്രൻ, സുന്ദരൻ, ബാബു, ഗിരീശൻ, പ്രീത,പരേതനായ രാധാകൃഷ്ണൻ,

വേ ടു നിക്കാഹിലൂടെ വിവാഹ വാഗ്ദാനം നൽകി സ്വർണവും പണവും കവരും; പ്രതിയെ വലയിലാക്കി മലപ്പുറം പോലീസ്

മലപ്പുറം: വിവാഹ വാഗ്ദാനം നൽകി അവിവാഹിതരായ സ്ത്രീകളുടെ സ്വർണവും പണവും തട്ടുന്നയാൾ അറസ്റ്റിൽ. ആലപ്പുഴ സ്വദേശി പൂവത്ത് വീട്ടിൽ അസറുദ്ദീൻ (38) ആണ് അറസ്റ്റിലായത്. സ്ത്രീകളുടെ പരാതിയിൽ കരുവാരക്കുണ്ട് ഇൻസ്‌പെക്ടർ മനോജ് പറയറ്റയുടെ

പരിസ്ഥിതി സംരക്ഷണ ക്യാമ്പയിന്‍ സംഘടിപ്പിച്ചു

മലപ്പുറം: ലോക പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി മനുഷ്യാവകാശ പരിസ്ഥിതി സംരക്ഷണ ഫോറം (എച്ച് ആര്‍ എസ് സി എഫ്) സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ജീവന്റെ തുടിപ്പ് പരിസ്ഥിതി സംരക്ഷണത്തിലൂടെ എന്ന സന്ദേശവുമായി പരിസ്ഥിതി സംരക്ഷണ ക്യാമ്പയിന്‍

മുന്‍ എംഎല്‍എയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ പ്രയാര്‍ ഗോപാലകൃഷ്ണന്‍ അന്തരിച്ചു

കൊല്ലം: മുന്‍ എംഎല്‍എയും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ പ്രയാര്‍ ഗോപാലകൃഷ്ണന്‍ (73) അന്തരിച്ചു. വട്ടപ്പാറ എസ്.യു.ടി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ആയിരുന്നു അന്ത്യം. തിരുവനന്തപുരത്ത്

ട്രെയിന്‍ യാത്രാ നിരക്ക് ഇളവുകള്‍ പുനസ്ഥാപിക്കാന്‍ പെന്‍ഷന്‍കാര്‍ ധര്‍ണ്ണ നടത്തും

മലപ്പുറം; പെന്‍ഷന്‍കാരടക്കമുള്ള മുതിര്‍ന്ന പൗരന്മാര്‍ക്ക് ട്രെയിന്‍ യാത്രാ നിരക്കില്‍ അനുവദിച്ചിരുന്ന ഇളവ് പുന :സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് കേരള സ്‌റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്‌സ് അസോസിയേഷന്‍ മലപ്പുറം ജില്ലാ കമ്മിറ്റി ജില്ലയിലെ നാല്  

മാലപൊട്ടിച്ച കേസിലെ പിടികിട്ടാപ്പുള്ളി 16 വര്‍ഷത്തിനുശേഷം പരപ്പനങ്ങാടി പോലീസ് അറസ്റ്റ് ചെയ്തു

പരപ്പനങ്ങാടി: മാലപൊട്ടിച്ച കേസിലെ പിടികിട്ടാപ്പുള്ളിയെ 16 വര്‍ഷത്തിനുശേഷം അറസ്റ്റുചെയ്തു. കോഴിക്കോട് ചക്കുംകടവ്, ചന്ദാലേരി പറമ്പ് വീട്ടില്‍ ഹസ്സന്‍ കോയയുടെ മകന്‍ വെബ്ലി സലിം എന്ന് വിളിക്കുന്ന സലിമി (42)നെയാണ് കോഴിക്കോട് കല്ലായിയില്‍