ഗവ. കോളജുകളിൽ നിർധന വിദ്യാർത്ഥികൾക്ക് സൗജന്യ ഉച്ചഭക്ഷണം
തിരുവനന്തപുരം: ഗവ.ആർട്‌സ് ആൻഡ് സയൻസ് കോളജുകളിലെ സാമ്പത്തിക ബുദ്ധിമുട്ടുള്ള വിദ്യാർത്ഥികൾക്ക് കന്റീൻ വഴി സൗജന്യ ഉച്ചഭക്ഷണം നൽകുന്ന പദ്ധതി സർക്കാരിന്റെ പരിഗണനയിൽ. ഇതിനു മുന്നോടിയായി ഗവ. കോളജുകളിലെ കന്റീൻ നടത്തിപ്പ് കുടുംബശ്രീക്കു കൈമാറി.!-->…
