Bridal

അവസരത്തിനൊത്ത് തീവ്രവാദ ശക്തികളെ ഉപയോഗിച്ചത് സി.പി.എം; പി.കെ കുഞ്ഞാലിക്കുട്ടി

മലപ്പുറം: അവസരത്തിനൊത്ത് തീവ്രവാദ ശക്തികളെ ഉപയോഗിച്ചത് സി.പി.എം ആണെന്ന് മുസ്ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി. സി.പി.എം സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ ആരോപണങ്ങള്‍ക്ക് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം.

ഹാഷിഷ് ഓയിലും MDMAയും പിടികൂടി; യുവതിയടക്കം എട്ടുപേര്‍ അറസ്റ്റില്‍

കൊച്ചി: കാക്കനാട് ഇന്‍ഫോപാര്‍ക്കിന് സമീപത്തെ ഫ്ളാറ്റിൽ നിന്നും വന്‍മയക്കുമരുന്നുശേഖരം പിടികൂടി. 83 ബോട്ടില്‍ ഹാഷിഷ് ഓയിലും എംഡിഎംഎയുമാണ് ഇന്‍ഫോപാര്‍ക്ക് പൊലീസ് പിടികൂടിയത്. ആലപ്പുഴ വള്ളിക്കുന്നം സ്വദേശി മുഹമ്മദ് സിറാജ് (21),

പൊലീസ് വീട്ടിൽ നിന്നിറക്കി കൊണ്ടുപോയ യുവാവ് ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ

കോഴിക്കോട്: പൊലീസ് വീട്ടിൽ നിന്നിറക്കി കൊണ്ടുപോയി കസ്റ്റഡിയിലെടുത്ത യുവാവ് ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ. ചെറുവണ്ണൂർ ബി സി റോഡിൽ നാറാണത് വീട്ടിൽ ജിഷ്ണു (28) ആണ് മരിച്ചത്. ഇന്നലെ രാത്രി 9 ഓടെ നല്ലളം പൊലീസ് വീട്ടിൽ എത്തി ജിഷ്ണുവിനെ

കാറും ലോറിയും കൂട്ടിയിടിച്ച് ഒരു കുട്ടിയുൾപ്പടെ നാലുപേർ മരിച്ചു, അപകടത്തിൽപ്പെട്ടത്…

ആലപ്പുഴ:ദേശീയ പാതയിൽ അമ്പലപ്പുഴയിൽ ഇന്ന് പുലർച്ചെയുണ്ടായ വാഹനാപകടത്തിൽ ഒരു കുട്ടിയുൾപ്പടെ നാലുപേർ മരിച്ചു. തിരുവനന്തപുരം ഉഴമലയ്ക്കൽ പരുത്തിക്കുഴി സ്വദേശി ഷൈജു (34), ബന്ധു അഭിരാഗ്, ആനാട് സ്വദേശി സുധീഷ് ലാൽ,സുധീഷ് ലാലിന്റെ 12 വയസുള്ള മകൻ

വേങ്ങരയിൽ ലോറിയിടിച്ചു ബൈക്ക് യാത്രക്കാരൻ മരിച്ചു

മലപ്പുറം: വേങ്ങര ഊരകം കുന്നത്ത് ടോറസ് ലോറിയും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ചു. ഊരകം കുന്നത്ത് പരേതനായ തോട്ടശ്ശേരി മുഹമ്മദിൻ്റെ മകൻ സുബൈർ (34) ആണ് മരിച്ചത്. സജീവ മുസ്ലിം ലീഗ് പ്രവർത്തകൻ ആയിരുന്നു. ചൊവ്വാഴ്‌ച ഉച്ചക്ക്

കളമശ്ശേരിയിൽ ബൈക്കിന് പിന്നിൽ ലോറിയിടിച്ച് മലപ്പുറം സ്വദേശിയായ വിദ്യാർഥി മരിച്ചു

കളമശ്ശേരി: ബൈക്കിന് പിന്നിൽ ലോറിയിടിച്ച് മലപ്പുറം സ്വദേശിയായ വാഫി വിദ്യാർഥി മരിച്ചു. ബൈക്കിന് പിന്നിൽ സഞ്ചരിച്ചിരുന്ന കളമശേരി മർക്കസ് വാഫി കോളജ് വിദ്യാർഥി മലപ്പുറം അകപ്പറമ്പ് പള്ളിപ്പറമ്പൻ അബ്ബാസിന്റെ മകൻ മുഹമ്മദ് മർവ്വാൻ (17) ആണ്

കരിപ്പൂരിൽ വസ്ത്രത്തിൽ ഒളിപ്പിച്ച് സ്വർണം കടത്താൻ ശ്രമം; യുവതി പിടിയിൽ

മലപ്പുറം : കരിപ്പൂർ വിമാനത്താവളത്തിൽ വീണ്ടും സ്വർണം പിടികൂടി. ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച 356 ഗ്രാം സ്വർണമാണ് പിടികൂടിയത്. സംഭവത്തിൽ കാസർകോട് സ്വദേശിനി ഫാത്തിമത്ത് മുസൈനയെ കസ്റ്റംസ് കസ്റ്റഡിയിൽ എടുത്തു. വസ്ത്രത്തിൽ

ഹൈവേയിൽ കുഴൽപ്പണം കവർച്ച ചെയ്ത മുഖ്യപ്രതിയെ പിടികൂടി

തേഞ്ഞിപ്പാലം: തേഞ്ഞിപ്പാലം ഹൈവേയിൽ വച്ച് 11 ലക്ഷത്തോളം രൂപയുടെ കുഴൽപ്പണം കവർച്ച ചെയ്ത സംഭവത്തിൽ മുഖ്യപ്രതിയെ പിടികൂടി. സംഘത്തലവൻ എറണാംകുളം അങ്കമാലി സ്വദേശി പള്ളിപ്പാടത്ത് മിഥുൻ ഡിക്സണെയാണ് (39) പ്രത്യേക അന്വേഷണ സംഘം തൃശൂർ മാളയിൽ

ക്യൂആർ കോഡ് സ്‌കാൻ ചെയ്യുമ്പോൾ ശ്രദ്ധിച്ചില്ലെങ്കിൽ എട്ടിന്റെ പണി കിട്ടും; പണം തട്ടാൻ പുതിയ വഴി;…

യുപിഐ ആപ്പുകൾ വഴിയാണ് ഇന്ന് എല്ലാവരും പണം കൈമാറുന്നത്. എന്നാൽ യുപിഐയുടെ അടിസ്ഥാന പ്രവർത്തനങ്ങൾ പോലും ശരിയായി മനസിലാക്കാതെയാണ് പലരും ഇത് ഉപയോഗിക്കുന്നത്. പലരും പണം അയക്കാനും, ആരെങ്കിലും തനിക്ക് പണം അയച്ചിട്ടുണ്ടോ എന്ന് നോക്കാനും,

മത്സരവിജയികള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു

മലപ്പുറം; ആര്‍ഷ സംസ്‌കാര ഭാരതി വാര്‍ഷികത്തിന്റെ ഭാഗമായി ജില്ലാ കമ്മറ്റി കുട്ടികള്‍ക്കായി വിവധ കലാമത്സരങ്ങള്‍ സംഘടിപ്പിച്ചു. വിജയികള്‍ക്ക് ജില്ലാ സെക്രട്ടറി ഇ പത്മനാഭവാര്യര്‍, ട്രഷറര്‍ ഡോ. എ വി സത്യനാഥ് എന്നിവര്‍ സമ്മാനങ്ങള്‍ വിതരണം