ഇരുചക്ര വാഹനങ്ങളിൽ രണ്ട് പുരുഷൻമാർ ഒന്നിച്ച് യാത്ര ചെയ്യരുത്
പാലക്കാട്: ജില്ലയിൽ 144 പ്രഖ്യാപിച്ചതിനാൽ ഇരുചക്ര യാത്രക്ക് നിയന്ത്രണം ഏർപെടുത്തി. സ്ത്രീകളും, കുട്ടികളും ഒഴികെയുള്ളവരെ പിറകിലെ സീറ്റിൽ ഇരുത്തി യാത്ര നടത്താൻ പാടില്ലെന്ന് ADM ഉത്തരവിട്ടു. അതേസമയം, കൊലപാതകങ്ങളുടെ പശ്ചാത്തലത്തിൽ!-->!-->!-->…
