വിമാനത്താവളത്തിൽ നിന്ന് യാത്രക്കാരനെ തട്ടിക്കൊണ്ടു പോയി; കവർച്ചാ സംഘത്തലവൻ അറസ്റ്റിൽ
മലപ്പുറം: കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ വിദേശത്തു നിന്നും എത്തിയ യാത്രക്കാരനെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ കവർച്ചാ സംഘത്തലവൻ അറസ്റ്റിൽ. മോങ്ങം സ്വദേശി പള്ളിയാളിയിൽ ആദിർ മുസ(22) ആണ് പിടിയിലായത്. കഴിഞ്ഞ വർഷം ഡിസംബർ!-->!-->!-->…
