തിരൂർ പോലീസ് കാപ്പ നിയമപ്രകാരം ജില്ലയിൽ പ്രവേശന വിലക്കേർപ്പെടുത്തി
തിരൂർ: പോലീസ് സ്റ്റേഷൻ പരിധിയിൽ ആലത്തിയൂർ സ്വദേശിയായ ആലുക്കൽ സെയ്തലവി മകൻ സാബിനുൽ (38)നെതിരെ കേരള സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങൾ (തടയൽ) നിയമം വകുപ്പ് 15(1)(a) പ്രകാരം ജില്ലയിൽ പ്രവേശിക്കുന്നത് വിലക്കി ഉത്തരവായി. മലപ്പുറം ജില്ലാ പോലിസ്!-->…
