ചമ്രവട്ടം റഗുലേറ്റര്‍ കം ബ്രിഡ്ജ്: ചോര്‍ച്ച അടക്കല്‍ തുടരുന്നു
ചമ്രവട്ടം റഗുലേറ്റര്‍ കം ബ്രിഡ്ജിന്റെ ചോര്‍ച്ച അടക്കല്‍ പ്രവൃത്തി പുരോഗമിക്കുന്നു. നിലവില്‍ റെഗുലേറ്റര്‍ കം ബ്രിഡ്ജിന്റെ ഇരുവശങ്ങളിലും പതിനൊന്നര മീറ്റര്‍ ആഴത്തില്‍ ഷീറ്റ് ഇറക്കി ചോര്‍ച്ച തടയുന്നതിനുള്ള നടപടികളാണ് സ്വീകരിക്കുന്നത്.!-->…
